പ്രവാസി ഏകദിന സംരംഭകത്വ ശിൽപശാല
October 27, 2026
പ്രവാസികൾക്കും മടങ്ങിയെത്തിയ പ്രവാസികൾക്കുമായി.....
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് & നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെൻ്റർ (നോർക്ക റൂട്ട്സ്) സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി ഏകദിന സംരംഭകത്വ ശിൽപശാല 28.10.2026 (ബുധൻ) രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്ത് ഒ.എൻ.വി ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു.