പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ ഭൂപടം

 

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്

 

ബ്ലോക്ക് പഞ്ചായത്ത് വിവരങ്ങൾ

📍 ആസ്ഥാനം
പെരുമ്പടപ്പ്

📌 ജില്ല
മലപ്പുറം

📐 വിസ്തീർണ്ണം
90.59 ചതുരശ്ര കിലോമീറ്റർ

🏛️ താലൂക്ക്
പൊന്നാനി

ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തുകൾ

 

01 ആലംകോട്

02 മാറഞ്ചേരി

03 നന്നമുക്ക്

04 പെരുമ്പടപ്പ്

05  വെളിയങ്കോട്

 

🧭 അതിർത്തികൾ

പടിഞ്ഞാറ്
അറബിക്കടൽ

കിഴക്ക്
ചാലിശ്ശേരി പഞ്ചായത്ത്

വടക്ക്
പൊന്നാനി ബ്ലോക്ക്

തെക്ക്
പുന്നയൂർക്കുളം പഞ്ചായത്ത്