വാർത്തകളും ലേഖനങ്ങളും
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2026
🏛 പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്കേരളോത്സവം 2026📅 2026 നവംബർ 21 മുതൽ 29 വരെ
പെരുമ്പടപ്പ് ബ്ലോക്കിൽ പ്രവാസികൾക്കായി സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു
പെരുമ്പടപ്പ്: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെയും (NBFC) സംയുക്താഭിമുഖ്യത്തിൽ പ്രവാസികൾക്കായി സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ ശിൽപശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാബിറ അധ്യക്ഷത വഹിച്ചുവികസനകാര്യ സ്റ്റാൻഡ...
കൂടുതൽ വായിക്കുകപെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്തിൽ 'സ്വച്ഛതാ ഹി സേവാ' മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു
പെരുമ്പടപ്പ് : 'സ്വച്ഛതാ ഹി സേവാ ' ക്യാമ്പയിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. 2026 ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 9.30-ഓടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മാസ് ക്ലീനിംഗ് ഡ്രൈവിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ നിർവഹിച്ച...
കൂടുതൽ വായിക്കുക