തൂഫാൻ തദ്ദേശം

September 29, 2026

ലഹരിമുക്ത സമൂഹത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി "തൂഫാൻ തദ്ദേശം" ബോധവൽക്കരണ പരിപാടിയുടെ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം 2026 സെപ്റ്റംബർ 28 (തിങ്കൾ) ന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.റമീന ഇസ്മായീൽ നിർവഹിച്ചു.

തൂഫാൻ തദ്ദേശം
തൂഫാൻ തദ്ദേശം
തൂഫാൻ തദ്ദേശം
തൂഫാൻ തദ്ദേശം